2boys classil errikunnu ennathinte arabi നിന്റെ പകൽ കടലാസ് ഉണ്ടോ 1 - 50==

അറബി ക്രിയാപദം മൂലരൂപം അർത്ഥം
خَلَقَ خ ل ق to create അവൻ സൃഷ്ടിച്ചു
أَنزَلَ ن ز ل send down അവൻ ഇറക്കി
قَالَ ق و ل to say അവൻ പറഞ്ഞു
كَانَ ك و ن to be ആവുക
ءَامَنَ ا م ن to believe അവൻ വിശ്വസിച്ചു
عَلِمَ ع ل م to know അവൻ അറിഞ്ഞു
جَعَلَ ج ع ل to make അവൻ ഉണ്ടാക്കി
كَفَرَ ك ف ر to disbelieve അവൻ നിഷേധിച്ചു
جَآءَ ج ي ا to come അവൻ വന്നു
عَمِلَ ع م ل to do, to work അവൻ പ്രവർത്തിച്ചു
آتَى ا ت ي to give അവൻ നൽകി
رَءَا ر ا ي to see അവൻ കണ്ടു
شَآءَ ش ي ا to will, to wish ഉദ്ദേശിക്കുക, ഇച്ഛിക്കുക
كَذبَ ك ذ ب to deny, to reject അവൻ കളവ് പറഞ്ഞു
دَعَا د ع و to call, to invite, to pray,അവൻ വിളിച്ചു
ٱتَّقَىٰ و ق ي to be righteous, to fear (God), ധർമ്മാനുഷ്ടാനം, ദൈവഭയംകൊൾക്ക
هَدَى ه د ي to guide നേർമാർഗ്ഗത്തിൽ നയിക്കുക
أَرَادَ ر و د to intend, to desire, to want, to wish ആഗ്രഹിക്കുക
ٱتَّبَعَ ت ب ع to follow പിനുപറ്റുക പിന്തുടരുക
أَرْسَلَ ر س ل to send അയക്കുക
أَخَذَ ا خ ذ to take, to seize എടുക്കുക, എടുത്ത് കളയുക, പിടികൂടുക
عَبَدَ ع ب د to worship ആരാധിക്കുക
ظَلَمَ ظ ل م to oppress, to wrong , എതിർക്കുക, പീഡീപ്പിക്കുക
سَأَلَ س ا ل to ask ചോദിക്കുക, ചോദ്യം ചെയ്യുക, ആവശ്യപ്പെടുക
وَجَدَ و ج د to find കണ്ടെത്തുക
أَخْرَجَ خ ر ج to bring forth, to drive out റ്പുറത്താക്കുക, പുറത്തേക്ക് പോകുക ,
أَكَلَ ا ك ل to eat, to consume തിന്നുക, ഉപയോഗിക്കുക
لَّيْسَ ل ي س to not be അല്ല, അല്ലാത്താവുക, നോക്കുക, കാണുക
ذَكَرَ ذ ك ر to remember, to mention , സ്മരിക്കുക, ഓർക്കുക,
خَافَ خ و ف to fear, to be afraid , ഭയക്കുക,
قَتَلَ ق ت ل to kill വധിക്കുക, കൊല്ലുക
رَجَعَ ر ج ع to return മടങ്ങുക, തിരികെ വരിക
سَمِعَ س م ع to hear, to listen , കേൾക്കുക, ശ്രദ്ധിക്കുക
تَوَلَّىٰ و ل ي to turn തിരിഞ്ഞുകളയുക, പിന്മാറുക, ഉപേക്ഷിക്കുക
أَمَرَ ا م ر to order, to command കൽപ്പിക്കുക ആജ്ഞാപിക്കുക
دَخَلَ د خ ل to enter പ്രവേശിക്കുക, അകത്തേക്ക് വരിക
جَزَىٰ ج ز ي to reward, to recompense പ്രതിഫലം നൽക്കുക, സമ്മാനം നൽക്കുക
أَطَاعَ ط و ع to obey അനുസരിക്കുക
أَوْحَىٰٓ و ح ي to reveal, to inspire വെളിപ്പെടുക, പ്രചോദനം ലഭിക്കുക
أَشْرَكَٰٓ ش ر كٰٓ to associate partners പങ്കാളിയാക്കുക, പങ്ക് ചേർക്കുക
أَلْقَىٰٰٓٓ ل ق يٰٓ to cast, to throw, to meet, to offer,എറിയുക, താഴെയിടുക, കണ്ട് മുട്ടുക
وَعَدَٰٓ و ع دٰٓ to promise വാഗ്ദാനം ചെയ്യുക
أَنفَقَٰٓ ن ف قٰٓ to spend ചിലവിടുക, ചിലവാക്കുക
غَفَرَٰٓ غ ف رٰٓ to forgive മാപ്പാക്കുക, പൊറുത്തു കൊടുക്കുക
أَحْبَبْٰٓ ح ب بٰٓ to love, to like ഇഷ്ട്മാവുക, സ്നേഹിക്കുക, പ്രേമിക്കുക
أَصَابَٰٓ ص و بٰٓ to strike, to befall, to bestow വ, ന്ന് ഭവിക്കുക, സംഭവിക്കുക

നിന്റെ പക്കൽ കടലാസ് ഉണ്ടോ

തിരുത്തുക
അറബി ക്രിയാപദം മൂലരൂപം അർത്ഥം
أَضَلَّ ضلل to let go astray, to mislead വഴിപിഴയ്ക്കുക, മാർഗ്ഗം തെറ്റുക
تَابَ ت و ب to repent, to turn പശ്ചാത്തപ്പിക്കുക
كَسَبَ ك س ب to earn സമ്പാദിക്കുക നേടുക
نَزَّلَ ن ز ل to send down, to reveal ഇറങ്ങുക, വെളിപ്പെടുക
تَلَىٰ ت ل و to recite ഓതി കേൾപ്പിക്കുക, ചൊല്ലികൊടുക്കുക,
رَزَقَ ر ز ق to provide(വിഭവങൾ) നൽകുക
قَضَىٰٓ ق ض ي to decree, to decide, to judge തീർപ്പ് കൽപ്പിക്കുക, ത്രീരുമാനിക്കുക
نَصَرَ ن ص ر to help സഹായിക്കുക
صَبَرَ ص ب ر ക്ഷമ കൈകൊൾക
جَرَيْ ج ر ي to flow, to run ഒഴുകുക
مَسَّ م س س to touch സ്പർശിക്കുക
ضَرَبَ ض ر ب to strike, to set forth ,പ്രഹരിക്കുക പുറപ്പെടുക
قَٰتَلَ ق ت ل to fight യുദ്ധം ചെയ്യുക
قَامَ ق و م to establish സ്ഥാപിക്കുക
خَرَجَ خ ر ج to go out, to come out, to depart, to leave

(പുറത്തേക്ക്) പോവുക,

ضَلَّ ض ل ل to go astray, to err, to lose

വഴിപിഴയ്ക്കുക, തെറ്റിലാവുക

بَعَثَ ب ع ث to raise, to resurrect, to send

ഉയർത്തുക, അയക്കുക

أَحْيَا ح ي ي to give life

ജീവിപ്പിക്കുക,ജീവൻ നൽകുക

تَذَكَّرَ ذ ك ر to receive admonition

താക്കീത് ചെയ്യുക,ഓർമ്മിപ്പിക്കുക

أَهْلَكَ ه ل ك to destroy

നശിപ്പ്പിക്കുക

ٱفْتَرَىٰ ف ر ي to invent

നിർമ്മിക്കുക, ഉണ്ടാക്കുക

زَادَ ز ي د to increase

വർദ്ധിപ്പിക്കുക

عَقَلُ ع ق ل to understand, to reason
كَتَبَ ك ت ب to write, to prescribe, to ordain

കൽപ്പിക്കുക, രേഖപ്പെടുത്തുക, ആജ്ഞാപ്പിക്കുക

ظَنَّ ظ ن ن to think, to assume, to guess

ആലോചിക്കുക, അനുമാനിക്കുക, ചിന്തിക്കുക

شَكَرَ ش ك ر to be grateful, to give thanks

നന്ദി കാണിക്കുക

نَبَّأَ ن ب ا to inform അറിയിക്കുക
حَكَمَ ح ك م to judge വിധി കൽപ്പിക്കുക
يَذَرَ و ذ ر to leave, to forsake ഉപേക്ഷിക്കുക
حَسِبَ ح س ب to think വിചാരിക്കുക ചിന്തിക്കുക
شَهِدَ ش ه د to testify, to bear witnessസാക്ഷ്യം വഹിക്കുക
مَلَكَتْ م ل ك to possess, to have powerഉടയവനാകുക,
نَادَىٰ ن د و to call വിളിക്കുക
أَنذَرَ ن ذ ر to warnതാക്കീത് ചെയ്യുക
أُدْخِلَ د خ ل to admit പ്രവേശിക്കുക
سَبَّحَ س ب ح to glorify, to praise സ്തുതിക്കുക
"https://ml.wiktionary.org/w/index.php?title=അറബി_ക്രിയാപദങ്ങൾ&oldid=547632" എന്ന താളിൽനിന്ന് ശേഖരിച്ചത്