മലയാളം തിരുത്തുക

നാമം തിരുത്തുക

അലങ്കർത്താവ്

പദോൽപ്പത്തി: (സംസ്കൃതം) അലം+കർതൃ
  1. അലങ്കരിക്കുന്നവൻ, പരിപൂർണമായിചെയ്യുന്നവൻ
"https://ml.wiktionary.org/w/index.php?title=അലങ്കർത്താവ്&oldid=291029" എന്ന താളിൽനിന്ന് ശേഖരിച്ചത്