ഉച്ചാരണം

തിരുത്തുക

അലസത

പദോൽപ്പത്തി: (സംസ്കൃതം) അലസ+താ
  1. മടി, ഉത്സാഹമില്ലായ്മ
"https://ml.wiktionary.org/w/index.php?title=അലസത&oldid=550186" എന്ന താളിൽനിന്ന് ശേഖരിച്ചത്