പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അലൗകികപ്രത്യക്ഷം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അലൗകികപ്രത്യക്ഷം
പദോൽപ്പത്തി: (സംസ്കൃതം)
അലൗകിക
+
പ്രത്യക്ഷ
ഇന്ദ്രിയാർഥസംബന്ധമില്ലാതെ
ലഭിക്കുന്ന
പ്രത്യക്ഷജ്ഞാനം
;
ഒരു
വസ്തുവിനെക്കുറിച്ചുള്ള
ജ്ഞാനംവഴി
അതുൾപ്പെടുന്ന
വർഗത്തെപ്പറ്റിയുണ്ടാകുന്ന
സാമാന്യജ്ഞാനം
;
യോഗികൾക്കുണ്ടാകുന്ന
ഭൂതഭാവിപദാർഥങ്ങളെക്കുറിച്ചുള്ള
പ്രത്യക്ഷജ്ഞാനം