അവകാശവാദം
ഇൻഷുർ ചെയ്ത ഒരു വ്യക്തിയോ സ്ഥാപനമോ ഇൻഷുർ ചെയ്യപ്പെട്ട വസ്തുവിന്റെ നാശം, നഷ്ട്ടം, അല്ലെങ്കിൽ കേടുപാടു സംഭവിക്കൽ എന്നിവയെ തുടർന്ന് ഇൻഷുറൻസ് പോളിസിക്കനുസൃതമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉന്നയിക്കുന്നതാണ് ഇൻഷുറൻസുമായി ബന്ധപ്പെട്ട സംസാരഭാഷയിൽ അവകാശവാദം എന്നറിയപ്പെടുന്നത്.