അവഗുരണം

പദോൽപ്പത്തി: (സംസ്കൃതം) അവ+ഗുരണ‌
  1. കൊല്ലണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള ആക്രമണം

അവഗുരണം

പദോൽപ്പത്തി: (സംസ്കൃതം) അവ+ഗുരണ
  1. മർമരശബ്ദം;
  2. ഗർജനം
"https://ml.wiktionary.org/w/index.php?title=അവഗുരണം&oldid=291308" എന്ന താളിൽനിന്ന് ശേഖരിച്ചത്