പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അവഗ്രഹം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അവഗ്രഹം
പദോൽപ്പത്തി: (സംസ്കൃതം)
അവ
+
ഗ്രഹ
തടസ്സം
;
അനാവൃഷ്ടി
;
സമാസത്തിന്റെ
വിഗ്രഹം
;
പ്രശ്ലേഷം
;
ആനക്കൂട്ടം
;
ആനയുടെ
നെറ്റിത്തടം
, (
തോട്ടികൊണ്ട്
അവഗ്രഹിക്കപ്പെടുന്ന
ഭാഗം
);
ആനത്തോട്ടി
;
സ്വീകരിക്കൽ
;
ശപിക്കൽ
,
ശകാരിക്കൽ
;
അപഹരണം
;
പ്രകൃതി
,
സ്വഭാവം
;
ഇന്ദ്രിയഗ്രാഹ്യമായ
ജ്ഞാനം
;
ശിക്ഷ
,
ബന്ധനം