മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അവതത

പദോൽപ്പത്തി: (സംസ്കൃതം) അവ+തത
  1. മീതേ വിരിച്ച, വ്യാപിച്ച, മൂടിയ;
  2. അയച്ചുവിട്ട
"https://ml.wiktionary.org/w/index.php?title=അവതത&oldid=291374" എന്ന താളിൽനിന്ന് ശേഖരിച്ചത്