മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അവതീർണ

പദോൽപ്പത്തി: (സംസ്കൃതം) അവ+തീർണ
  1. അവതരിച്ച, ഇറങ്ങിയ;
  2. ദേവാംശത്തിൽ ജനിച്ച
"https://ml.wiktionary.org/w/index.php?title=അവതീർണ&oldid=291392" എന്ന താളിൽനിന്ന് ശേഖരിച്ചത്