അവധാരണം

  1. നിർണ്ണയം, തീർച്ചപ്പെടുത്തൽ
  2. ആശയഗ്രഹണം.
    പരീക്ഷകളിൽ ഈ വിഭാഗം ധാരണാശക്തിയെ പരിശോധിക്കുന്നതിനായി ചേർക്കപ്പെട്ടിട്ടുള്ളതാണ്‌. ഏതെങ്കിലും ഒരു ലേഖനം നൽകി അതിൽനിന്നും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ആവശ്യപ്പെടുന്ന രീതിയാണിത്.
"https://ml.wiktionary.org/w/index.php?title=അവധാരണം&oldid=325937" എന്ന താളിൽനിന്ന് ശേഖരിച്ചത്