അവധിക്രയം

പദോൽപ്പത്തി: (സംസ്കൃതം) അവധി+ക്രയ<ക്രീ
  1. ഉപാധികൾ അനുസരിച്ചുള്ള വിൽപ്പന
"https://ml.wiktionary.org/w/index.php?title=അവധിക്രയം&oldid=291429" എന്ന താളിൽനിന്ന് ശേഖരിച്ചത്