മലയാളം തിരുത്തുക

ക്രിയ തിരുത്തുക

അവനമിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+നമ്
  1. കുനിയുക, താണുവണങ്ങുക, നമസ്കരിക്കുക
"https://ml.wiktionary.org/w/index.php?title=അവനമിക്കുക&oldid=291451" എന്ന താളിൽനിന്ന് ശേഖരിച്ചത്