മലയാളം തിരുത്തുക

ക്രിയ തിരുത്തുക

അവനയിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+നീ
  1. താഴത്തേക്കു കൊണ്ടുപോകുക;
  2. വീഴ്ത്തുക, ഒഴിക്കുക
"https://ml.wiktionary.org/w/index.php?title=അവനയിക്കുക&oldid=291454" എന്ന താളിൽനിന്ന് ശേഖരിച്ചത്