ഉച്ചാരണം

തിരുത്തുക

അവബോധം

പദോൽപ്പത്തി: (സംസ്കൃതം) അവ+ബോധ
  1. അറിവ്;
  2. ഉണർവ്;
  3. ഉദ്ദേശ്യം, മനോഭാവം
"https://ml.wiktionary.org/w/index.php?title=അവബോധം&oldid=552258" എന്ന താളിൽനിന്ന് ശേഖരിച്ചത്