അവമർദിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+മർദ്
  1. ചവിട്ടിമെതിക്കുക;
  2. പീഡിപ്പിക്കുക
"https://ml.wiktionary.org/w/index.php?title=അവമർദിക്കുക&oldid=291564" എന്ന താളിൽനിന്ന് ശേഖരിച്ചത്