അവമർഷണം

പദോൽപ്പത്തി: (സംസ്കൃതം) അവ+മർഷണ
  1. അസഹിഷ്ണുത, ക്ഷമയില്ലായ്മ;
  2. മറക്കൽ
"https://ml.wiktionary.org/w/index.php?title=അവമർഷണം&oldid=291567" എന്ന താളിൽനിന്ന് ശേഖരിച്ചത്