അവരോധിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+രുധ്
  1. തടയുക, നിരോധിക്കുക;
  2. വളയുക, ഉപരോധിക്കുക;
  3. തടവിൽ വയ്ക്കുക

അവരോധിക്കുക

പദോൽപ്പത്തി: (സംസ്കൃതം)
  1. വാഴിക്കുക, അധികാരത്തിൽ പ്രതിഷ്ഠിക്കുക
"https://ml.wiktionary.org/w/index.php?title=അവരോധിക്കുക&oldid=291608" എന്ന താളിൽനിന്ന് ശേഖരിച്ചത്