വിശേഷണം

തിരുത്തുക

അവാപ്യ

പദോൽപ്പത്തി: (സംസ്കൃതം) അവ+ആപ്യ
  1. പ്രാപിക്കത്തക്ക, ലഭിക്കാവുന്ന

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) അവ+ആപ്യ
  1. പ്രാപിച്ചിട്ട്, എത്തിയിട്ട്, ലഭിച്ചിട്ട്
"https://ml.wiktionary.org/w/index.php?title=അവാപ്യ&oldid=291795" എന്ന താളിൽനിന്ന് ശേഖരിച്ചത്