അവിഭാജ്യ
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകഅവിഭാജ്യ
- വിഭജിക്കാനാവാത്ത, പകുത്തുകൂടാത്ത;
- പിരിക്കാനാവാത്ത;
- ഘടകങ്ങളില്ലാത്ത. അവിഭാജ്യങ്ങൾ = കുടുംബസ്വത്തു ഭാഗിക്കുമ്പോൾ വീതിക്കാൻ നിവൃത്തിയില്ലാത്ത ദ്രവ്യങ്ങൾ.
തർജ്ജമകൾ
തിരുത്തുക- തമിഴ്: இன்றியமையாத
അവിഭാജ്യ