മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അവേദ്യ

പദോൽപ്പത്തി: (സംസ്കൃതം) +വേദ്യ<വിദ്
  1. അറിയപ്പെടാനാകാത്ത

നാമം തിരുത്തുക

അവേദ്യ

പദോൽപ്പത്തി: (സംസ്കൃതം) +വേദ്യാ
  1. വിവാഹം ചെയ്തുകൂടാത്തവൾ
"https://ml.wiktionary.org/w/index.php?title=അവേദ്യ&oldid=291965" എന്ന താളിൽനിന്ന് ശേഖരിച്ചത്