മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അവ്യഥ

പദോൽപ്പത്തി: (സംസ്കൃതം) +വ്യഥ
  1. വേദനയില്ലാത്ത

നാമം തിരുത്തുക

അവ്യഥ

പദോൽപ്പത്തി: (സംസ്കൃതം) +വ്യഥാ
  1. (അവ്യഥാ) വേദനയില്ലായ്മ;
  2. കടുക്കാമരം, ഓരിലത്താമര (രണ്ടും ദുഃഖകരമായതിനാൽ)
"https://ml.wiktionary.org/w/index.php?title=അവ്യഥ&oldid=291992" എന്ന താളിൽനിന്ന് ശേഖരിച്ചത്