മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അശോക

പദോൽപ്പത്തി: (സംസ്കൃതം) +ശോക
  1. ദുഃഖമില്ലാത്ത;
  2. ദുഃഖകരമല്ലാത്ത

നാമം തിരുത്തുക

അശോക

പദോൽപ്പത്തി: (സംസ്കൃതം) അശോകാ
  1. കടുകുരോഹിണി
"https://ml.wiktionary.org/w/index.php?title=അശോക&oldid=292129" എന്ന താളിൽനിന്ന് ശേഖരിച്ചത്