മലയാളം തിരുത്തുക

നാമം തിരുത്തുക

അശ്വഖുരം

പദോൽപ്പത്തി: (സംസ്കൃതം)
  1. കുതിരക്കുളമ്പ്;
  2. ഒരു സുഗന്ധദ്രവ്യം
"https://ml.wiktionary.org/w/index.php?title=അശ്വഖുരം&oldid=292230" എന്ന താളിൽനിന്ന് ശേഖരിച്ചത്