മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അശ്വയുക്ക്

പദോൽപ്പത്തി: (സംസ്കൃതം) അശ്വ+യുജ്
  1. കുതിരയെപൂട്ടിയ;
  2. അശ്വതിനാളിൽ ജനിച്ച

നാമം തിരുത്തുക

അശ്വയുക്ക്

പദോൽപ്പത്തി: (സംസ്കൃതം) അശ്വ+യുജാ
  1. അശ്വതിനക്ഷത്രം
"https://ml.wiktionary.org/w/index.php?title=അശ്വയുക്ക്&oldid=292264" എന്ന താളിൽനിന്ന് ശേഖരിച്ചത്