മലയാളം തിരുത്തുക

നാമം തിരുത്തുക

അശ്വായുസ്സ്

പദോൽപ്പത്തി: (സംസ്കൃതം) അശ്വ+ആയുസ്
  1. കുതിരയുടെ ജീവിതകാലം, മുപ്പത്തിരണ്ടു വർഷം
"https://ml.wiktionary.org/w/index.php?title=അശ്വായുസ്സ്&oldid=292296" എന്ന താളിൽനിന്ന് ശേഖരിച്ചത്