അഷ്ടാദശതീർഥങ്ങൾ
മലയാളം
തിരുത്തുകനാമം
തിരുത്തുകഅഷ്ടാദശതീർഥങ്ങൾ
- (രാഷ്ട്ര.) ഗവണ്മെന്റിന്റെ 18 ഘടകങ്ങൾ. (പ്രാചീനഭാരതത്തിൽ മന്ത്രിമാർ, പുരോഹിതന്മാർ, സേനാപതികൾ, യുവരാജാവ്, അന്ത:പുരപാലകൻ, ദ്വാരപാലകന്മാർ, പ്രശാസ്താവ്, സമാഹർത്താവ്വ്, സന്നിധാതാവ്, പ്രദേഷ്ടാവ്, നീചകൻ, പൗരവ്യാവഹാരികൻ, കാർത്താന്തികൻ, പ്രധാനമന്ത്രി, നിയമപാലകൻ, ദുർഗപാലൻ, വനപാലകൻ, അതിർത്തി സംരക്ഷകൻ എന്നിവരെയാണ് ഇപ്രകാരം വ്യവഹരിച്ചിരുന്നത്.)