അഷ്ടാദശപുരാണങ്ങൾ
- പദോൽപ്പത്തി: (സംസ്കൃതം) അഷ്ടാദശ+പുരാണാഃ
- പതിനെട്ടു പുരാണങ്ങൾ. (ബ്രാഹ്മം, മാത്സ്യം, ബ്രഹ്മവൈവർത്തം, ഭവിഷ്യം, പാത്മം, വൈഷ്ണവം, വായവ്യം, ഭാഗവതം, നാരദീയം, മാർക്കണ്ഡേയം, ആഗ്നേയം, ലൈംഗം, വാരാഹം, സ്കാന്ദം, വാമനം, കൗർമം, ഗാരുഡം, ബ്രഹ്മാണ്ഡം എന്നിവ.)