വിശേഷണം

തിരുത്തുക

അസഹന

പദോൽപ്പത്തി: (സംസ്കൃതം) +സഹന
  1. സഹിക്കാത്ത, ക്ഷമിക്കാത്ത;
  2. പരോത്കർഷത്തിൽ അസഹിഷ്ണുതയുള്ള

അസഹന

പദോൽപ്പത്തി: (സംസ്കൃതം)
  1. അസഹനൻ; ശത്രു
"https://ml.wiktionary.org/w/index.php?title=അസഹന&oldid=292588" എന്ന താളിൽനിന്ന് ശേഖരിച്ചത്