അസിധാരാവലേഹനം

പദോൽപ്പത്തി: (സംസ്കൃതം) അസിധാര+അവലേഹനം
  1. വാൾത്തല നക്കൽ
  2. അതിദുഷ്കരമായ പ്രവൃത്തി
"https://ml.wiktionary.org/w/index.php?title=അസിധാരാവലേഹനം&oldid=292649" എന്ന താളിൽനിന്ന് ശേഖരിച്ചത്