മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അസൂർത്ത

പദോൽപ്പത്തി: (സംസ്കൃതം)
  1. പ്രേരിതമല്ലാത്ത;
  2. പ്രകാശിതമല്ലാത്ത, ഇരുണ്ട
"https://ml.wiktionary.org/w/index.php?title=അസൂർത്ത&oldid=292713" എന്ന താളിൽനിന്ന് ശേഖരിച്ചത്