മലയാളം തിരുത്തുക

നാമം തിരുത്തുക

അസ്ഥിയോഗം

പദോൽപ്പത്തി: (സംസ്കൃതം) അസ്ഥി+യോഗ
  1. മുറിഞ്ഞ എല്ലുകൾ തമ്മിൽ ചേർക്കൽ
"https://ml.wiktionary.org/w/index.php?title=അസ്ഥിയോഗം&oldid=292840" എന്ന താളിൽനിന്ന് ശേഖരിച്ചത്