വിശേഷണം

തിരുത്തുക

അഹല്യ

പദോൽപ്പത്തി: (സംസ്കൃതം) +ഹല്യ<ഹല്
  1. ഉഴുതിട്ടില്ലാത്ത;
  2. കൃഷിക്കുയോഗ്യമല്ലാത്ത

അഹല്യ

പദോൽപ്പത്തി: (സംസ്കൃതം) +ഹല്യാ
  1. ഗൗതമന്റെ പത്നി, ശതാനന്ദന്റെ മാതാവ്
"https://ml.wiktionary.org/w/index.php?title=അഹല്യ&oldid=292969" എന്ന താളിൽനിന്ന് ശേഖരിച്ചത്