അഹിപതി

പദോൽപ്പത്തി: (സംസ്കൃതം) അഹി+പതി
  1. 'സർപ്പരാജാവ്'. അനന്തൻ;
  2. വാസുകി,
  3. തക്ഷകൻ;
  4. കാളിയൻ
"https://ml.wiktionary.org/w/index.php?title=അഹിപതി&oldid=293006" എന്ന താളിൽനിന്ന് ശേഖരിച്ചത്