ഉച്ചാരണം

തിരുത്തുക

അഹോരാത്രം

പദോൽപ്പത്തി: (സംസ്കൃതം) അഹോ+രാത്രം
  1. പകലും രാത്രിയും.

അവ്യയം

  1. സദാ, ഇടവിടാതെ, തുടർച്ചയായി
"https://ml.wiktionary.org/w/index.php?title=അഹോരാത്രം&oldid=550121" എന്ന താളിൽനിന്ന് ശേഖരിച്ചത്