മലയാളം തിരുത്തുക

നാമം തിരുത്തുക

അഹർനാഥൻ

പദോൽപ്പത്തി: (സംസ്കൃതം) അഹർ+നാഥ
  1. 'ദിവസത്തിന്റെ അധിപൻ'. സൂര്യൻ
"https://ml.wiktionary.org/w/index.php?title=അഹർനാഥൻ&oldid=293061" എന്ന താളിൽനിന്ന് ശേഖരിച്ചത്