മലയാളം തിരുത്തുക

നാമം തിരുത്തുക

അർക്കകാന്ത

പദോൽപ്പത്തി: (സംസ്കൃതം) അർക്ക+കാന്താ
  1. ഛായ, സൂര്യപത്നി;
  2. തൊഴുകണ്ണി;
  3. കാട്ടുകുടങ്ങ്
"https://ml.wiktionary.org/w/index.php?title=അർക്കകാന്ത&oldid=293074" എന്ന താളിൽനിന്ന് ശേഖരിച്ചത്