മലയാളം തിരുത്തുക

നാമം തിരുത്തുക

അർധഗ്രാസം

പദോൽപ്പത്തി: (സംസ്കൃതം) അർധ+ഗ്രാസ
  1. തികയാത്ത ഭക്ഷണം;
  2. പകുതിയുരുള
"https://ml.wiktionary.org/w/index.php?title=അർധഗ്രാസം&oldid=293208" എന്ന താളിൽനിന്ന് ശേഖരിച്ചത്