അർഭകൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ആൺകുട്ടി;
  2. മൂഢൻ;
  3. അശക്തൻ;
  4. ഒരു ശിശുനാഗരാജാവ്
"https://ml.wiktionary.org/w/index.php?title=അർഭകൻ&oldid=293267" എന്ന താളിൽനിന്ന് ശേഖരിച്ചത്