മലയാളം തിരുത്തുക

നാമം തിരുത്തുക

ആഗസ്വി

പദോൽപ്പത്തി: (സംസ്കൃതം) ആഗസ്വിൻ
  1. അപരാധി, കുറ്റം ചെയ്തവൻ, പാപി, തെറ്റുകാരൻ
"https://ml.wiktionary.org/w/index.php?title=ആഗസ്വി&oldid=293611" എന്ന താളിൽനിന്ന് ശേഖരിച്ചത്