ആഗസ്സ്

പദോൽപ്പത്തി: (സംസ്കൃതം) ആഗസ്
  1. തെറ്റ്, കുറ്റം, അപരാധം, നിയമലംഘനം;
  2. പാപം;
  3. ശിക്ഷ
"https://ml.wiktionary.org/w/index.php?title=ആഗസ്സ്&oldid=293612" എന്ന താളിൽനിന്ന് ശേഖരിച്ചത്