മലയാളം തിരുത്തുക

നാമം തിരുത്തുക

ആഢകം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു ധാന്യഅളവ് , നാലിടങ്ങഴി;
  2. ഒരുജാതി പയറ്, ആഢകി
"https://ml.wiktionary.org/w/index.php?title=ആഢകം&oldid=293909" എന്ന താളിൽനിന്ന് ശേഖരിച്ചത്