മലയാളം തിരുത്തുക

നാമം തിരുത്തുക

  1. ആശുപത്രി
    ആതുര- എന്നാൽ രോഗമുള്ള അവസ്ഥ. ആതുരർ = രോഗികൾ; ആതുരർക്കു് ആലയം/ആശ്രയമായിട്ടുള്ളത് ആതുരാലയം
"https://ml.wiktionary.org/w/index.php?title=ആതുരാലയം&oldid=540916" എന്ന താളിൽനിന്ന് ശേഖരിച്ചത്