മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ആത്മജ

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ < ജൻ
  1. തന്നിൽനിന്നുണ്ടായ

നാമം തിരുത്തുക

ആത്മജ

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ജാ
  1. പുത്രി
"https://ml.wiktionary.org/w/index.php?title=ആത്മജ&oldid=294023" എന്ന താളിൽനിന്ന് ശേഖരിച്ചത്