ആദികാരണം

പദോൽപ്പത്തി: (സംസ്കൃതം) ആദി+കാരണ
  1. നിദാനം, മൂലകാരണം;
  2. അപഗ്രഥനം;
  3. ബീജഗണിതം
"https://ml.wiktionary.org/w/index.php?title=ആദികാരണം&oldid=294143" എന്ന താളിൽനിന്ന് ശേഖരിച്ചത്