ആദിതേയൻ

പദോൽപ്പത്തി: (സംസ്കൃതം) < അദിതി
  1. അദിതിയുടെ പുത്രൻ, ദേവൻ;
  2. സൂര്യൻ
"https://ml.wiktionary.org/w/index.php?title=ആദിതേയൻ&oldid=294152" എന്ന താളിൽനിന്ന് ശേഖരിച്ചത്