ആദിത്യപുത്രൻ

പദോൽപ്പത്തി: (സംസ്കൃതം) ആദിത്യ+പുത്ര
  1. യമൻ;
  2. ശനി;
  3. സുഗ്രീവൻ;
  4. കർണൻ
"https://ml.wiktionary.org/w/index.php?title=ആദിത്യപുത്രൻ&oldid=294154" എന്ന താളിൽനിന്ന് ശേഖരിച്ചത്