ആദിത്യവല്ലി

പദോൽപ്പത്തി: (സംസ്കൃതം) ആദിത്യ+വല്ലീ
  1. തൊഴുകണ്ണി, ആതിത്യഭക്ത;
  2. വെളുത്ത ഉഴിഞ്ഞ
"https://ml.wiktionary.org/w/index.php?title=ആദിത്യവല്ലി&oldid=294156" എന്ന താളിൽനിന്ന് ശേഖരിച്ചത്