അടുത്തടുത്തുള്ള പദങ്ങളെ ഒരേ വർണം കൊണ്ട് ആരംഭിക്കുന്നത് ആദിപ്രാസം ഇതിൽ പല പദങ്ങളും ചകാരത്തിലും നകാരത്തിലും ആരംഭിക്കുന്നു ഉദാ: "ചെന്താർകാന്തികൾ ചിന്തുമന്തിസമയച്ചന്തം- ചമഞ്ഞും ഭവാൻ നീന്തിച്ചെന്നഥ നൃത്തമാടിയമാരും ദേവന്റെ- തൃക്കൈകളിൽ "

ആദിപ്രാസം

പദോൽപ്പത്തി: (സംസ്കൃതം) ആദി+പ്രാസ
  1. ഒരു ശബ്ദാലങ്കാരം
"https://ml.wiktionary.org/w/index.php?title=ആദിപ്രാസം&oldid=549031" എന്ന താളിൽനിന്ന് ശേഖരിച്ചത്