മലയാളം തിരുത്തുക

നാമം തിരുത്തുക

ആധവനം

പദോൽപ്പത്തി: (സംസ്കൃതം) +ധവനം , ധൂ
  1. കുലുക്കൽ, കലക്കൽ, കലർത്തൽ, മിശ്രണം
"https://ml.wiktionary.org/w/index.php?title=ആധവനം&oldid=294225" എന്ന താളിൽനിന്ന് ശേഖരിച്ചത്