ആനകം

പദോൽപ്പത്തി: (സംസ്കൃതം)
  1. തപ്പട്ട, പെരുമ്പറ;
  2. മൃദംഗം;
  3. ഇടിവെട്ടുന്ന മേഘം
"https://ml.wiktionary.org/w/index.php?title=ആനകം&oldid=319865" എന്ന താളിൽനിന്ന് ശേഖരിച്ചത്